വയനാടിൻ്റെ റയിൽവേ സ്വപ്നങ്ങൾ വാനോളമുയർത്തി ഇ.ശ്രീധരൻ്റെ അതിവേഗ റയിൽപാത സംബന്ധിച്ച അവതരണം.
വയനാടിൻ്റെ റയിൽവേ സ്വപ്നങ്ങൾ വാനോളമുയർത്തി ഇ.ശ്രീധരൻ്റെ അതിവേഗ റയിൽപാത സംബന്ധിച്ച അവതരണം. സുൽത്താൻ ബത്തേരി ടൗൺഹാളിൽ തിങ്ങിനിറഞ്ഞ സദസ്സിന് മുമ്പാകെയാണ് കേരളത്തിൻ്റെ തിരുവനന്തപുരം -കണ്ണൂർ അതിവേഗ റയിൽപാതസംസന്ധിച്ചും…