പെരിറ്റോണിയൽ ഡയാലിസിസ്സ് ചെയ്യുന്നവർക്ക് മരുന്നില്ല: ചികിത്സ പ്രതിസന്ധിയിലായ രോഗികൾ പ്രതിഷേധിച്ചിട്ടും അനക്കമില്ലാതെ സർക്കാർ
പെരിറ്റോണിയൽ ഡയാലിസിസ്സ് ചെയ്യുന്നവർക്ക് മരുന്നില്ല. ചികിത്സ പ്രതിസന്ധിയിലായ രോഗികൾ പ്രതിഷേധിച്ചിട്ടും അനക്കമില്ലാതെ സർക്കാർ .നാല് മാസമായി പെരിറ്റോണിയൽ ഫ്ളൂയിഡ് കിട്ടുന്നില്ലന്നാണ് രോഗികളുടെ പരാതി. ‘ പെരിറ്റോണിയൽ ഡയാലിസിസ്…