യു ഡി എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ 16 മുതല്‍
കല്‍പ്പറ്റ: വയനാട് ലോക്‌സഭാമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന നിയോജസമണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് മാര്‍ച്ച് 16ന് തുടക്കമാവും. 16ന് ശനിയാഴ്ച രാവിലെ…