പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കേരള ബാങ്കും സംയുക്തമായി ലോൺ മേള സംഘടിപ്പിച്ചു.

വയനാട് ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കേരള ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ലോൺ മേള നിരവധി പേർക്ക് ആശ്വാസമായി.
കൽപ്പറ്റയിലെ കേരള ബാ ങ്കിന്റെ വയനാട് സി.പി.സി കോൺഫറൻസ് ഹാളിലാണ് മേള സംഘടിപ്പിച്ചത്.

തിരിച്ചെത്തിയ പ്രവാസി കളുടെ പുനരധിവാസത്തിനാ യി സംസ്ഥാന സർക്കാർ നോ ർക്ക റൂട്ട്സ് വഴി നടപ്പിലാക്കു ന്ന നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ്(എൻ.ഡി.പി.ആ ർ.ഇ.എം ) പദ്ധതി പ്രകാരമാണ് ലോൺ മേള സംഘടിപ്പിച്ചത്. പരിപാടി കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ ഉദ്ഘാടനം ചെയ്തു. .
പ്രവാസി സംരംഭങ്ങൾക്ക് ഒരു ലക്ഷം രൂപ മുതൽ പരമാവധി 30 ലക്ഷം രൂപ വരെയുള ള വായ്പകളാണ് എൻ.ഡി.പി. ആർ.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക.
കൃത്യമായ വായ്പാ തിരിച്ചട – 15 ശതമാനം മൂലധന സ വിസിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്സിഡിയും(ആദ്യ ത്തെ നാലു വർഷം) പദ്ധതി വഴി സംരംഭകർക്ക് ലഭിക്കും.
തിരിച്ചെത്തിയ പ്രവാസിക ൾക്ക് സ്വയം തൊഴിലോ, ബി സിനസംരംഭങ്ങളോ തുടങ്ങ ന്നതിനും, നിലവിലുള്ളവ വിപുലമാക്കാനും സഹായ കരമാകുന്നതാണ് നോർക്ക റൂട്ട്സ്.എൻ.ഡി.പി.ആർ.ഇ.എം പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *