മോദി സർക്കാരിൻ്റെ വർഗ്ഗീയ ചേരിതിരിവിന് ജനം നൽകിയ മറുപടിയാണ് ജോഡോ യാത്രയുടെ വിജയമെന്ന് എൻ.ഡി.അപ്പച്ചൻ
. കൽപ്പറ്റ: രാഹുൽ ഗാന്ധി എം.പി. നയിച്ച ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയോദ്ഗ്രഥന റാലിയും സംഗമവും നടത്തി. ഡി.സി.സി.പ്രസിഡണ്ട്…