പത്മശ്രീ ചെറുവയൽ രാമേട്ടനെ സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഓഫിസ് ആദരിച്ചു.
2023 ലെ പത്മശ്രീ അവാർഡ് ജേതാവായ പത്മശ്രീ ചെറുവയൽ രാമേട്ടനെ സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഓഫിസ് അദ്ധേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു.സർക്കിൾ ഇൻസ്പെക്ടർ അശോക് കുമാർ പൊന്നാട…