മുസ്ലിം ലീഗ് ദേശീയ അസി. സെക്രട്ടറിയായി വയനാട്ടുകാരി അഭിമാന നിമിഷം: പിന്നിലാക്കപ്പെട്ടവര്‍ക്ക് വേണ്ടി പോരാട്ടം: ജയന്തി രാജന്
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്…