എസ്.എസ്.എൽ.സി. ഫലത്തിൽ വയനാടിന് കുതിപ്പ്: അയോഗ്യരായത് 48 വിദ്യാർത്ഥികൾ മാത്രം: 72 സ്കൂളുകൾക്ക് നൂറ് ശതമാനം വിജയം
കൽപ്പറ്റ: എസ്.എസ്.എൽ.സി. പരീക്ഷാ ഫലത്തിൽ കുതിച്ചുയർന്ന് വയനാട്. വർഷങ്ങളായി ഏറ്റവും പിന്നിലായിരുന്ന ജില്ലാ വൻ മുന്നേറ്റം നടത്തി. കഴിഞ്ഞ വർഷം 13-ാം സ്ഥാനത്തുണ്ടായിരുന്ന വയനാട് ഇത്തവണ ആറാം…