കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ലഹരി വിരുദ്ധ കാമ്പയിനിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു
കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സുൽത്താൻ ബത്തേരി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ലഹരി വിരുദ്ധ കാമ്പയിനിന്റെ പോസ്റ്റർ പ്രകാശനം സു:ബത്തേരി സെന്റ്.ജോസഫ്സ് ഓഡിറ്റോറിയത്തിൽ വെച്ച് .ഫിലിപ്…