മാനന്തവാടിയില് കോടതി സമുച്ചയത്തിന് 20 കോടി രൂപ അനുവദിച്ച് സര്ക്കാര് ഉത്തരവായി.
മാനന്തവാടി: മാനന്തവാടിയില് കോടതി സമുചയം സ്ഥാപിക്കുന്നതിന് 20 കോടി രൂപ അനുവദിച്ച് സര്ക്കാര് ഉത്തരവായി.ഇതൊടെ മാനന്തവാടിയിലെ കോടതികളുടെ മുഖഛായ മാറും. നിലവില് മുന്സിഫ് മജിസ്ട്രേറ്റ് കോര്ട്ട്, ജുഡീഷ്യല്…