കാണാതായ വയനാട് സി.ഐ എലിസബത്തിനെ തിരുവനന്തപുരത്ത് കണ്ടെത്തി : മാനസിക സമ്മർദ്ദത്തെ തുടർന്ന് വിട്ടുനിന്നതെന്ന് സംശയം
. വയനാട്ടിൽ നിന്നും കാണാതായ പനമരം പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ കെ.എ എലിസബത്ത് (54) നെ കണ്ടെത്തി. തിരുവനന്തപുരത്തുള്ള സുഹൃത്തി ന്റെയടുത്താണ് ഇവരുള്ളത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും…