ആശങ്കപ്പെടേണ്ട സാഹചര്യമില്ല: സമ്പുഷ്ടികരിച്ച അരി ആരോഗ്യദായകംമെന്ന് വിദഗ്ധർ
സമ്പുഷ്ടീകരിച്ച അരി ഉള്പ്പെടെയുളള ഭക്ഷണ പദാര്ത്ഥങ്ങള് അനീമിയയും മൈക്രോ ന്യൂട്രിയന്റുകളുടെ കുറവും പരിഹരിക്കുന്നതിന് സഹായകരമാകുമെന്ന് പൊതു വിതരണ വകുപ്പ് സെമിനാര് വിലയിരുത്തി. ജില്ലയില് സമ്പുഷ്ടീകരിച്ച അരി വിതരണം…