സോഷ്യലിസ്റ്റ് ഏകീകരണം സ്വാഗതം ചെയ്യുന്നുഃ ജനതാദൾ എസ്
കൽപ്പറ്റഃ സോഷ്യലിസ്റ്റ് കക്ഷികളുടെ ഏകീകരണം കാലം ആവശ്യപ്പെടുന്ന അനിവാര്യതയാണന്ന് ജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി.കേരളത്തിൽ ഇന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണിയിൽ കക്ഷികളായിരിക്കുന്ന ജെ ഡി…