സംസ്ഥാന അതിർത്തിയിൽ പോലീസ് ചെക്ക് പോസ്റ്റുകൾ വരുന്നു: പരീക്ഷണാടിസ്ഥാനത്തിൽ പരിശോധന തുടങ്ങി
. സി.വി.ഷിബു കൽപ്പറ്റ: സംസ്ഥാന അതിർത്തികളിൽ പോലീസ് ചെക്ക് eപാസ്റ്റുകൾ വരുന്നു. ഇതിനുള്ള പ്രൊപ്പോസൽ ജില്ലാ പോലീസ് മേധാവി സംസ്ഥാന പോലീസ് മേധാവിക്കും സംസ്ഥാന സർക്കാരിനും സമർപ്പിച്ചു….