പക്വതയില്ലാത്ത ഗവർണറെ ഉടൻ തിരിച്ചു വിളിക്കണം :എൻ.സി.പി സംസ്ഥാന സെക്രട്ടറി ഷാജി ചെറിയാൻ
കൽപ്പറ്റ : ഭരണഘടനയുടെ കാവൽക്കാരനായ ഗവർണർ നിയമം അറിയാതെ പക്വതയില്ലാതെ ഏകപക്ഷീയമായി രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഏജന്റ് ആയി മാറുകയും ജനാധിപത്യക്രമം അനുസരിച്ച് വമ്പിച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ…