.
കൽപ്പറ്റ:
മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ജനതാദള്‍ നേതാവുമായിരുന്ന പരേതനായ എം.പി വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷാ വീരേന്ദ്രകുമാര്‍ നിര്യാതയായി. . 82 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് അന്ത്യം. മാതൃഭൂമി ഡയറക്ടറാണ് ഉഷാ വീരേന്ദ്രകുമാര്‍.