വയറു വേദനയുമായി ആശുപത്രിയിലെത്തിയ പതിനേഴുകാരി ശുചി മുറിയിൽ പ്രസവിച്ചു.
കണ്ണൂർ: വയറുവേദനയുമായി ആശുപത്രിയിലെത്തിയ പ്ലസ് ടു വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചു. കണ്ണൂർ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിലാണ് പതിനേഴുകാരി പ്രസവിച്ചത്. ആൺകുഞ്ഞിനാണ് പെൺകുട്ടി ജന്മം നൽകിയത്. ആശുപത്രി…