അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി വിദ്യാർത്ഥി ക്യാമ്പ് വയനാട്ടിൽ ആരംഭിച്ചു
മാനന്തവാടി: അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി സാമൂഹിക പ്രവർത്തന വിഭാഗം വിദ്യാർഥികൾ തലപ്പുഴ പുതിയിടം കുസുമഗിരി സ്കൂളിന്റെ സഹകരണത്തോടെ നടത്തുന്ന അഞ്ച്…