വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്സിലിന്റെയും സമ്മാനങ്ങള് വിതരണം ചെയ്തു
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്സിലിന്റെയും നേതൃത്വത്തില് ഓണം വാരാഘോഷം, ടൂറിസം ദിനാഘോഷം എന്നിവയോടനബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളില് വിജയികളായവര്ക്കും, പരിപാടികളില് സഹകരിച്ച സ്ഥാപനങ്ങള്,…