മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ( ഐ.എൻ.ടി.യു.സി ) കലക്ടറേറ്റ് ധർണ നടത്തി
കൽപ്പറ്റ : തോട്ടം തൊഴിലാളികളുടെ സേവനവേദന കരാറിന്റെ കാലാവധി കഴിഞ്ഞിട്ട് മാസങ്ങൾ ആയിട്ടും പ്ലാന്റേഷൻ ലേബർ കമ്മിറ്റിയിൽ കൂലി പുതുക്കി നിശ്ചയിക്കുന്നതിനു ചർച്ച നടത്താതെ തൊഴിലാളി വിരുദ്ധ…