കർഷകൻ്റെ ആത്മഹത്യ: എ.ഐ.ഡി.ആർ.എം സായാഹ്ന ധർണ്ണ നടത്തി.
അമ്പലവയൽ അമ്പുകുത്തിയിൽ ക്ഷീര കർഷകൻ്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് എ.ഐ.ഡി.ആർ.എം കൽപ്പറ്റ നഗരത്തിൽ സായാഹ്ന ധർണ്ണ നടത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ കർഷകരോടും പട്ടികജാതി പട്ടികവർഗ്ഗ ജനതയോടും നടത്തിയിട്ടുള്ള…