വർഷങ്ങളായി വയോധിക ഉപയോഗിക്കുന്ന നടവഴി അയൽ വാസി അടച്ചു: അധികൃതർ ഇടപെട്ട് വഴി തുറന്ന് നൽകി
. പുൽപ്പള്ളി: പെരിക്കല്ലൂരിൽ വർഷങ്ങളായി ഉപയോഗിക്കുന്ന നടവഴി അയൽവാസി അടച്ചു. ഇതിനെതിരെ വയോധിക കലക്ടർക്ക് പരാതി നൽകി. അധികൃതരെത്തി 3 അടി വീതിയിൽ വഴി പുനഃസ്ഥാപിച്ച് തുറന്നു…