കേരള കോ ഓപ്പറേറ്റീവ് സര്വീസ് പെന്ഷനേഴ്സ് അസോസിയേഷന് സ്പെഷല് ജില്ലാ സമ്മേളനം 25ന് കൽപ്പറ്റയിൽ
കേരള കോ ഓപ്പറേറ്റീവ് സര്വീസ് പെന്ഷനേഴ്സ് അസോസിയേഷന് സ്പെഷല് ജില്ലാ സമ്മേളനം 25ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് കല്പ്പറ്റ എന്.ജി.ഒ യൂണിയന്…