ഷെരീഫിൻ്റെയും അമ്മിണിയുടെയും അപകട മരണ വാർത്ത വല്ലാതെ ദു:ഖിപ്പിച്ചുവെന്ന് രാഹുൽ ഗാഡി എം.പി
ഇന്ന് രാവിലെ വയനാട്ടിലുണ്ടായ വാഹനാപകടത്തിൽ ഷെരീഫിൻ്റെയും അമ്മിണിയുടെയും അപകട മരണം തന്നെ വല്ലാതെ ദു:ഖിപ്പിച്ചുവെന്ന് രാഹുൽ ഗാഡി എം.പി. ഒരിക്കൽ വയനാട് സന്ദർശനത്തിനിടെ മുട്ടിലിൽ നിന്ന് ഷെരീഫിൻ്റെ…