ഫാസിസ്റ്റ് ഭരണത്തെ ജനകീയ പ്രതിരോധത്തിലൂടെ ചെറുക്കാൻ ഇടതുപക്ഷം നേതൃത്വം വഹിക്കും: എം. വി .ഗോവിന്ദൻ മാസ്റ്റർ.
ഫാസിസ്റ്റ് ഭരണത്തെ ജനകീയ പ്രതിരോധത്തിലൂടെ ചെറുക്കാൻ ഇടതുപക്ഷം നേതൃത്വം വഹിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം. വി .ഗോവിന്ദൻ മാസ്റ്റർ .കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം….