ബത്തേരി : കാണാതായ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
ചുള്ളിയോട് അടുത്ത് മംഗലംകാപ്പ്, കാപ്പും കരയിലാണ്ട് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കോളിമൂല അരിതീനി നാരായണൻ-ഓമന ദമ്പതികളുടെ മകൻ നയജിത്ത് (20) ആണ് മരിച്ചത്. നയജിത്തിനെ കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാതായിരുന്നു. നൂൽപ്പുഴ പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു