രാഹുൽ ഗാന്ധി എം പി.യെ അയോഗ്യനാക്കിയ ഉത്തരവിനെതിരെ വയനാട്ടിലുടനീളം വൻ പ്രതിഷേധം
കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ എം.പി. സ്ഥാനം അയോഗ്യമാക്കിയ ഉത്തരവിറങ്ങിയതു മുതൽ വയനാടിൻ്റെ വിവിധ ഭാഗങ്ങളിൽ വൻ പ്രതിഷേധമാണ് നടന്നത്. കൽപ്പറ്റയിൽ പ്രവർത്തകർ ടെലഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ച് നടത്തി.നൂറ്…