രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടികളിൽ പ്രതിഷേധിച്ച് വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഏകദിന സത്യാഗ്രഹ സമരം നടത്തി .
കൽപ്പറ്റ : വയനാട് എം.പി. രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ധാക്കിയതിൽ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാനം നടത്തിയ രാജ്യവ്യാപക പ്രതിഷേധ പരിപാടിയുടെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ…