വിമുക്ത ഭടൻമാരോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ കേരള എക്സ് സർവീസ് ലീഗ് പ്രക്ഷോഭം തുടങ്ങി
കൽപ്പറ്റ: വിമുക്ത ഭടൻമാരോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ കേരള എക്സ് സർവീസ് ലീഗ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം തുടങ്ങി. ഇതിൻ്റെ ഭാഗമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള…