രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യവുമായി വയനാട് വെള്ളമുണ്ടയിൽ കോൺഗ്രസ് പ്രവർത്തകൻ്റെ ഒറ്റയാൾ പ്രതിഷേധം

രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യവുമായി വയനാട് വെള്ളമുണ്ടയിൽ കോൺഗ്രസ് പ്രവർത്തകൻ്റെ ഒറ്റയാൾ പ്രതിഷേധം – നാസർ വാഴയിൽ എന്ന കോൺഗ്രസ് പ്രവർത്തകനാണ് പ്രധാനമന്ത്രി മോദിക്കും ബി.ജെ.പി. സർക്കാരിനും എതിരെയും രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. വെള്ളമുണ്ട എട്ടേ നാലിൽ ഇന്ന് വൈകുന്നേരമായിരുന്നു പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *