മാവേലിക്കരയിൽ മകളെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി മാവേലിക്കര സബ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു
കഴുത്തിലെയും കൈയിലെയും ഞരമ്പു മുറിച്ചാണ് ശ്രീമഹേഷ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഇയാളെ ഗുരുതരാവസ്ഥയില്‍ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയാണ് ഇയാള്‍ മകളായ നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയത്.