ലോൺ ആപ്പിലെ ഭീഷണിയും തട്ടിപ്പും : വയനാട്ടിൽ മൂന്ന് പരാതികളിൽ പോലീസ് അന്വേഷണം തുടങ്ങിയെന്ന് ജില്ലാ പോലീസ് മേധാവി.
ലോൺ ആപ്പിലെ ഭീഷണിയെ തുടർന്ന് അരിമുളയിലെ യുവാവിന്റെ ആത്മഹത്യ; അന്വേഷണം ആരംഭിച്ചെന്ന് ജില്ലാ പോലീസ് മേധാവി പദം സിംഗ്. സാമ്പത്തിക ഇടപാടുകൾ,മരണകാരണം എന്നിവ സംബന്ധിച്ചും ഓൺ ലൈൻ…