Latestവയനാട് വരദൂർ പുഴയിൽ അകപ്പെട്ട ആളുടെ മൃതദേഹം കണ്ടെത്തി Shibu CVSeptember 10, 2023September 10, 20230 കണിയാമ്പറ്റ: വയനാട് വരദൂർ പുഴയിൽ അകപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.വരദൂർ കൊല്ലി വയൽ ലോവർ കണ്ടിക അക്ഷയ് കുമാറിൻ്റെ (41) മൃതദേഹമാണ് വരദൂർ പുഴയിൽ നിന്നും കണ്ടെത്തിയത് മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. Post navigation Previous: ശിവരാമൻ പാട്ടത്തിലിൻ്റെ പുസ്തകപ്പുര കവിതാ സമാഹാരം പ്രകാശനം ചെയ്തു.Next: കണ്ണോത്തുമല ദുരന്തം: 9 കുടുംബങ്ങൾക്ക് ജെ.സി.ഐയും ലൗ ആൻ്റ് കെയറും ധനസഹായം നൽകി Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഏഴാമത് എംബിബിഎസ് കോൺവൊക്കേഷൻ ഒക്ടോബർ 4 ന് . October 3, 2026October 3, 2026
പി.എം.ജി.എസ് വൈ പദ്ധതി റോഡുകളുടെ പ്രവൃത്തി ഉടൻ പൂര്‍ത്തീകരിക്കണം- എം.പി പ്രിയങ്ക ഗാന്ധി. September 22, 2026September 22, 2026
കേരളത്തിൽ ലിവിങ് ലാബ് പദ്ധതി വരുന്നു; കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയും ഫെറി ട്രസ്റ്റും ധാരണാപത്രം ഒപ്പുവെച്ചു September 12, 2026September 12, 2026