ഭാരത് രത്ന മാതൃകയിൽ റിപ്പബ്ളിക് ദിനത്തിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഗ്രാമ പുരസ്കാരം നൽകുന്നു.
കൽപ്പറ്റ: ‘ റിപ്പബ്ലിക് ദിനത്തിൽ രാജ്യം പരമോന്നത സിവിലിയൻ ബഹുമതിയായി ഭാരത് രത്ന നൽകുന്ന മാതൃകയിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് കലാസാഹിത്യം സ്പോർട്സും ഗെയിംസ് , പൊതു വിഭാഗം…