പി എം സുബൈർ രചിച്ച മഷിക്കറ -കഥയുംജീവിതവും : പുസ്തകം പ്രകാശനം ചെയ്തു
പിണങ്ങോട്.:ദയ ഗ്രന്ഥശാലയുടെ പ്രഥമസെക്രട്ടറിയും ഗ്രാമപഞ്ചായത്ത് ജനപ്രതിനിധിയുമായിരുന്ന പി എം സുബൈർ എഴുതിയ ആത്മകഥാംശമുള്ള സ്മരണകളും കവിതകളും ‘മഷിക്കറ-കഥയും ജീവിതവും’എന്ന പേരിൽ പുസ്തമായി ദയ ഗ്രന്ഥശാലപുറത്തിറക്കി. അറിയപ്പെടുന്ന പ്രഭാഷകനും,…