കേന്ദ്ര സർക്കാരിന്റെ അവഗണനക്കെതിരെ ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങല ശനിയാഴ്ച.
കൽപ്പറ്റ: കേന്ദ്ര സർക്കാരിന്റെ അവഗണനക്കെതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയിൽ പതിനായിരങ്ങൾ അണിനിരക്കും. ശനിയാഴ്ച മുട്ടിൽ മുതൽ കൽപ്പറ്റവരെയാണ് ജില്ലയിൽ ചങ്ങല തീർക്കുക. ഇതോടനുബന്ധിച്ച് 12 കേന്ദ്രങ്ങളിൽ പൊതുയോഗങ്ങളും…