രാഷ്ട്രീയ യുവജനതാദൾ സംസ്ഥാന ക്യാമ്പ്നഗരിയിൽ പതാക ഉയർന്നു.

.
മുത്തങ്ങ : മൂന്ന് ദിവസങ്ങളിലായി വയനാട് മുത്തങ്ങയിൽ വച്ച് നടക്കുന്ന രാഷ്ട്രീയ യുവജനതാദൾ സംസ്ഥാന ക്യാമ്പിന് തുടക്കമായി. എം കെ പ്രേംനാഥ് നഗരിയിൽ സംസ്ഥാന പ്രസിഡണ്ട് സിബിൻ തേവലക്കര പതാക ഉയർത്തി..ആർ ജെ ഡി വൈസ് പ്രസിഡണ്ട് കെ കെ ഹംസ ,സ്വാഗതസംഘം ചെയർമാൻ പി കെ അനിൽകുമാർ,എം കെ ഭാസ്കരൻ ,ഡി രാജൻ,യു എ ഖാദർ ,ആർ വൈ ജെ ഡി സംസ്ഥാന ഭാരവാഹികളായ പ്രഭീഷ് ആദിയൂർ ,കെ രജീഷ് ,കെ ടി ഹാഷിം, എ. രബിജ ,കെ പി രജിൽ,കെ പി സായന്ത്, കെ സിനി ,ജില്ലാ പ്രസിഡണ്ട് അജ്മൽ സാജിദ് ,നാസർ മച്ചാൻ,കെ എ സ്കറിയ,കെ എ ചന്തു,കെ എസ് ബാബു,തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *