ട്രെൻഡായി വനിതാ വ്ളോഗർമാരുടെ ട്രക്കിംഗ്: ഹിറ്റായി 900 കണ്ടിയും കാരാപ്പുഴയും
കൽപ്പറ്റ: ഇന്ന് അന്താരാഷ്ട്ര വനിതാദിനം. ടൂറിസം മേഖലയിൽ മുൻനിരയിലുള്ള വയനാട്ടിൽ ഇപ്പോൾ ട്രെൻഡ് ആവുകയാണ് വനിതകളുടെ ട്രക്കിങ്ങും സാഹസിക വിനോദസഞ്ചാരവും. വയനാട് ടൂറിസം ഓർഗനൈസേഷൻ്റെ സഹകരണത്തോടെ മാധ്യമപ്രവർത്തകരുടെ…