ബി ജെ പി ഇന്ത്യയുടെ ആത്മാവിനെ തകര്‍ക്കുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.
കല്‍പ്പറ്റ: ബി ജെ പി ഇന്ത്യയുടെ ആത്മാവിനെ തകര്‍ക്കുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. ഇതുപോലൊരു കെട്ടകാലം രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍…