യുവാവിനെയും സുഹൃത്തുക്കളെയും മര്‍ദിച്ച സംഭവം; മൂന്നുപേര്‍ കൂടി അറസ്റ്റില്‍
മാനന്തവാടി: ഫാം നടത്തുന്നതിനായി പാട്ടത്തിനെടുത്ത ഭൂമിയില്‍ അതിക്രമിച്ചു കയറി യുവാവിനെയും സുഹൃത്തുക്കളെയും മര്‍ദിച്ചെന്ന പരാതിയില്‍ മൂന്ന് പേര് കൂടി അറസ്റ്റില്‍. തൃശൂര്‍, കൊടുങ്ങല്ലൂര്‍, കൊടുങ്ങല്ലൂര്‍ കൊള്ളിക്കത്തറ വീട്ടില്‍…