സിദ്ധാർത്ഥിൻ്റെ ദുരൂഹ മരണം: ആദ്യം അറസ്റ്റിലായ ആറ് പ്രതികളെ കസ്റ്റഡിയിൽ വിട്ടു.
കൽപ്പറ്റ: ഓട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിയുടെ മരണത്തിൽ പ്രതികളായിആദ്യം പിടിയിലായ ആറ് പ്രതികളെയും കോടതി തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. വിശദമായി ചോദ്യം ചെയ്യണമെന്ന…