മുസ്ലിം ലീഗ് റിലീഫ് കിറ്റ് വിതരണം നടത്തി

‘
മാനന്തവാടി : ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ദ്ധനര്‍ക്ക് റംസാന്‍ റിലീഫ് കിറ്റ് വിതരണം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.കുഞ്ഞബ്ദുല്ല, കടവത്ത് മുഹമ്മദ്, പടയന്‍ മുഹമ്മദ്, പി.വി.എസ് മൂസ, അഹമ്മദ് മാസ്റ്റര്‍, കടവത്ത് ഷറഫുദ്ധീൻ, ഷബീർ സൂഫി ,റസാഖ് മാസ്റ്റര്‍, റഷീദ് സിറ്റി എന്നിവര്‍ സംബന്ധിച്ചു. നിയോജകമണ്ഡലം ജന. സെക്രട്ടറി അസീസ് കോറോം വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ടൗണ്‍ മസ്ജിദ് ഇമാം ഷെരീഫ്‌ ഫൈസി പ്രാര്‍ത്ഥന നിര്‍വ്വഹിച്ച യോഗത്തില്‍ നൗഫല്‍ സ്റ്റൈല്‍ സ്വാഗത ഭാഷണവും അഡ്വ. റഷീദ് പടയന്‍ അധ്യക്ഷനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *