ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു
വെള്ളമുണ്ട: അകന്ന് കഴിയുകയായിരുന്ന ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട, ആലഞ്ചേരി മുക്ക്, കാക്കഞ്ചേരി നഗര്‍ രവീന്ദ്രൻ എന്ന ബാലനെ(30)യാണ് വെള്ളമുണ്ട പോലീസ്…