കൽപ്പറ്റ: പരസ്യചിത്ര നിർമ്മാണത്തിന് പണം തട്ടിയെടുത്ത കേസിൽ പ്രതിക്ക് തടവും പിഴയും . വയനാട് കല്പറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റുറ്റുഡിയോ ഫോവിയ എന്ന സ്ഥാപന ഉടമയായ മുഹമ്മദ് അലി പരസ്യമേഖലയിൽ പ്രവർത്തിക്കുന്ന കൊമ്പിടി സ്വദേശി ആയ ബിജു പീറ്റർ എന്നയാളിൽ നിന്ന് പരസ്യ ചിത്രമായി ബന്ധപെട്ടു 35 ലക്ഷം രൂപ പലപ്പോഴായി തട്ടിയെടുത്തു എന്നതായിരുന്നു വഞ്ചനാ കുറ്റ കേസ്. ചാലക്കുടി ജുഡിഷ്യൽ മാജിസ്‌ട്രേറ്റ് കോടതി പ്രതി അലിക്ക് 10 ലക്ഷം തുക പിഴയും തടവും വിധിച്ചു. അവാർഡ് വിന്നിങ് ഷോർട്ട് ഫിലിമുകൾ എടുക്കുന്ന ആൾ എന്നുള്ള വ്യാജേന പ്രതി പരാതിക്കാരനുമായി ബന്ധം സ്ഥാപിച്ച ശേഷം വൻ തുക തട്ടിയെടുടുക്കുകയായിരുന്നു. 8 വർഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് സുപ്രധാന വിധി. കേസ് നടത്തിപ്പിന്റെ നാൾവഴിയിൽ പല മുൻ അഭിഭാഷകരും പ്രതിഭാഗമായി ഒപ്പം ചേർന്ന് പണം വാങ്ങി കൂറുമാറി. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചിട്ടും തളരാതെ പിടിച്ചു നിന്ന് നിയമ വ്യസ്ഥതയിലെ വിശ്വാസത്തിൽ മുറുകെ പിടിച്ചു നിന്ന് പ്രമുഖ സീനിയർ അഭിഭാഷകർക്ക് എതിരെ പുതുതായി കേസ് ഏറ്റെടുത്ത് എവിഡൻസ് പുനർ വിചാരണ ചെയ്ത് സാക്ഷി വിസ്താരവും വാദ പ്രതിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. സത്യത്തിന്റെ വിജയം ആണ് വിധിയെന്ന് കേസിൽ അനുകൂല വിധി സമ്പാദിച്ച ശേഷം വാദി ഭാഗം അഭിഭാഷകൻ അഡ്വ. ഹാപ്പിമോൻ ബാബു പ്രതികരിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...