ഹോംസ്റ്റയിൽ ചീട്ടുകളി: 14 പേരെ പിടികൂടി, മൂന്ന് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു
ബത്തേരി: ഹോംസ്റ്റയിൽ വെച്ച് ചീട്ടുകളിച്ച 14 പേരെ ബത്തേരി പോലീസ് പിടികൂടി. ഇവരിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപയും ചീട്ടുകളും പോലീസ് പിടിച്ചെടുത്തു. തമിഴ്നാട്, പന്തല്ലൂർ അമ്പലമൂല…