കൽപറ്റ: പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന വയനാടിനായി എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് 10 ലക്ഷം രൂപ അക്ഷയ പത്ര ഫൗണ്ടേഷന് സംഭാവന നല്കി. ദുരന്ത മേഖലയിലെ ഫൗണ്ടേഷന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ തുക ഉപയോഗിക്കും.
അടിയന്തര ഭക്ഷണ വിതരണം, മെഡിക്കല്‍ സഹായം, വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് ആവശ്യ വിഭവങ്ങള്‍ എത്തിക്കുക തുടങ്ങിയ നിര്‍ണായക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് അക്ഷയ പത്ര ഫൗണ്ടേഷന് നടത്തി പോരുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ സമൂഹത്തെ സഹായിക്കാനുള്ള എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന്റെ പ്രതിജ്ഞാബദ്ധതയാണിത്.
ഈയിടെ നടന്ന ദുരന്തം ഒരുപാടു പേരെ വഴിയാധാരമാക്കി. ഇവര്‍ക്കെല്ലാം അടിയന്തര സഹായം ആവശ്യമാണ്. ദുരിതാശ്വാസത്തില്‍ കാര്യക്ഷമവും ഫലപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള അക്ഷയ പത്ര ഫൗണ്ടേഷന് ഇവിടെയും സജീവമായി രംഗത്തുണ്ട്. എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന്റെ സംഭാവന ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയും ദുരിതബാധിതര്‍ക്ക് അത്യാവശ്യ പിന്തുണയും അവരുടെ ജീവിതം തിരിച്ചു പിടിക്കുന്നതിന് തുടക്കം കുറിക്കാനും വഴിയൊരുക്കും.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...