ബിഷപ്പ് താരാ മംഗലത്തിൻ്റെ സഹോദരനും മകനും കാർ കിണറ്റിൽ വീണ് മരിച്ചു
. തളിപ്പറമ്പ്: വീട്ടുമുറ്റത്തെ കിണറ്റിലേക്ക് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ബിഷപ്പ് അലക്സ് താരാ മംഗലത്തിൻ്റെ സഹോദരനും മകനും മരിച്ചു. .പാത്തൻപാറ നെല്ലിക്കുന്നിലെ താരാമംഗലം മാത്തുക്കുട്ടി(58) മകൻ…