മീറ്റ് ദി മിനിസ്റ്റര്‍; വ്യവസായ മന്ത്രി പി.രാജീവ് 21-ന് വയനാട്ടിൽ ജനങ്ങളിൽ നിന്ന് പരാതി കേൾക്കും
വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടെയും പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെയും പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവ് ജില്ലയിലെത്തും. മുന്‍കൂട്ടി ലഭിക്കുന്ന പരാതികള്‍…