ഇന്ത്യയെ വിലയിരുത്തേണ്ടത് സ്വാതന്ത്ര്യ സ്വപ്നങ്ങൾ എത്രത്തോളം നിറവേറ്റപ്പെട്ടു എന്നതിന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി എം ബി രാജേഷ്
സ്വാതന്ത്ര്യത്തിന്റെ 75 വർഷം പിന്നിടുമ്പോൾ, നാം ഇന്ത്യയെ വിലയിരുത്തേണ്ടത് സ്വാതന്ത്ര്യ സ്വപ്നങ്ങൾ എത്രത്തോളം നിറവേറ്റപ്പെട്ടു എന്നതിന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി എം ബി രാജേഷ്. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ…