അമിതമായ കാലിതീറ്റ വിലവർദ്ധനവിൽ സർക്കാർ ഇടപെടണമെന്ന് മലബാർ ഡയിഫാർമെഴ്സ് അസോസിയേഷൻ
അമിതമായ കാലിതീറ്റ വിലവർദ്ധനവിൽ സർക്കാർ ഇടപെടണമെന്ന് മലബാർ ഡയിഫാർമെഴ്സ് അസോസിയേഷൻ . നടപടിയുണ്ടായില്ലങ്കിൽ സംഘടനയുടെ ആഭിമുഖ്യത്തിൽ പ്രക്ഷേഭ്രം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവംബർ…